Webdunia - Bharat's app for daily news and videos

Install App

ജയലളിതയെ സന്ദര്‍ശിക്കാന്‍ കരുണാനിധിയുടെ ഭാര്യയെത്തി; സന്ദശനത്തിനായി ആശുപത്രിയില്‍ എത്തിയത് രാത്രിയില്‍

കരുണാനിധിയുടെ ഭാര്യ ജയലളിതയെ കണ്ടു

Webdunia
ശനി, 15 ഒക്‌ടോബര്‍ 2016 (10:31 IST)
അസുഖബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഡി എം കെ നേതാവ് കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാള്‍ സന്ദര്‍ശിച്ചു. രാജ്യസഭ എം പി കനിമൊഴിയുടെ അമ്മയാണ് രാജാത്തി അമ്മാള്‍. ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അവര്‍ സന്ദര്‍ശനം നടത്തിയത്.
 
ജയലളിതയുടെ തോഴി ശശികലയുമായി മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് രാജാത്തി അമ്മാള്‍ 
സംസാരിച്ചു. ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അവരുടെ സന്ദര്‍ശനത്തിനു ശേഷം ഡി എം കെ വൃത്തങ്ങള്‍ അറിയിച്ചു.
 
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയും മകന്‍ സ്റ്റാലിനും ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. ചികിത്സിക്കുന്ന ഡോക്‌ടര്‍മാരുമായി ഇരുവരും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

ബസിൽ വെച്ച് ലൈംഗികാതിക്രമം; യുവാക്കൾ പൂമാലയിട്ട് ആദരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

International Yoga Day 2025: മോദിയുടെ തലയില്‍ വിരിഞ്ഞ 'അന്താരാഷ്ട്ര യോഗാ ദിനം'

Kerala Weather: ഇന്ന് മഴ മുന്നറിയിപ്പില്ല; ഏഴ് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ

Israel vs Iran: ഞങ്ങള്‍ എന്തിനും തയ്യാറാണ്, പക്ഷേ ആക്രമണം നിര്‍ത്തേണ്ടത് ഇസ്രയേല്‍; നിലപാട് വ്യക്തമാക്കി ഇറാന്‍

അടുത്ത ലേഖനം
Show comments