Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേനാ വധിച്ചു

ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേനാ വധിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (13:56 IST)
ജമ്മു കാശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷാസേനാ വധിച്ചു. കാശ്മീരിലെ താങ്പാവ മേഖലയില്‍ ഞായറാഴ്ച വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നും കാശ്മീര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാന്റിനുള്ളില്‍ മൂന്ന് പെരുമ്പാമ്പുകളെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍