കിസാന്‍ സഭ രണ്ടും കല്‍പ്പിച്ച്; അടുത്ത എതിരാളി മോദി

ഇത്തവണ എതിരാളി പ്രധാനമന്ത്രി!

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (08:00 IST)
ലോങ് മാര്‍ച്ചിലൂടെ മഹാരാഷ്ട്ര ഭരണകൂടത്തെ വിറപ്പിച്ച ഇന്ത്യ‌യിലെ ബിജെപി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ അങ്കലാപ്പിലാക്കിയ അഖിലേന്ത്യ കിസാന്‍ സഭ തുടര്‍ സമരം ആരംഭിക്കുന്നു. ഇത്തവണ 10 കോടി കര്‍ഷകരുടെ കൂട്ടുപിടിച്ചാണ് കിസാന്‍ സഭ കളത്തിലിറങ്ങുന്നത്. 
 
കാര്‍ഷിക കടം എഴുതിത്തള്ളുക, ഉല്‍പാദന ചെലവിന്റെ ഒന്നര മടങ്ങ് ഏറ്റവും ചുരുങ്ങിയ താങ്ങുവില ആയി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സഭ 10 കോടി കര്‍ഷകരുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 
 
കര്‍ഷകരുടെ ഒപ്പുകള്‍ ശേഖരിച്ച ശേഷം ആഗസ്റ്റ് ഒമ്പതിന് ജില്ല കലക്ടര്‍മാര്‍ വഴി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.  കാര്‍ഷിക, ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെ കര്‍ഷകരുടെയും തൊഴിലാളികളുടെയും വന്‍ റാലി സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടത്തും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

നിങ്ങൾ ഗോ ആയോ?, ചാറ്റ് ജിപിടിയുടെ പെയ്ഡ് സേവനങ്ങൾ ഇന്ന് മുതൽ ഒരു വർഷത്തേക്ക് സൗജന്യം

അടുത്ത ലേഖനം
Show comments