ഇനി ബസില്‍ എല്ലാ സീറ്റിലും ഇരിക്കാം; ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്‍വലിച്ചു

ശ്രീനു എസ്
ചൊവ്വ, 2 ജൂണ്‍ 2020 (13:28 IST)
സംസ്ഥാനത്ത് ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ എല്ലാസീറ്റിലും ഇരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ വര്‍ധിച്ച ബസ് ചാര്‍ജ് പിന്‍വലിക്കുകയും ചെയ്യും. സംസ്ഥാനത്ത് ഗതാഗതം സാധാരണ നിലയില്‍ എത്തുന്നതിന് മുന്നോടിയായാണ് തീരുമാനം.
 
അതേസമയം അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെമുതല്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരിക്കും സര്‍വീസ്. എന്നാല്‍ കണ്ടയ്ന്‍മെന്റ് സോണുകളിലും ഹോട്ട്‌സ്‌പോട്ടുകളിലും സര്‍വീസ് ഉണ്ടായിരിക്കുകയില്ല. രാവിലെ അഞ്ചുമുതല്‍ രാത്രി ഒന്‍പതുമണിവരെയായിരിക്കും സര്‍വീസ് ഉണ്ടാകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ

കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments