Webdunia - Bharat's app for daily news and videos

Install App

ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഇതാണ് താന്‍ പാര്‍ട്ടിവിടാനും കാരണം: ഖുഷ്ബു

ശ്രീനു എസ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (14:49 IST)
ലതിക സുഭാഷിന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബിജെപി നേതാവ് ഖുഷ്ബു. കോണ്‍ഗ്രസ് സ്ത്രീകളെ പരിഗണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് സ്ത്രീ ശാക്തികരണ പ്രസംഗങ്ങള്‍ മാത്രമേ ഉള്ളുവെന്നും ഇതാണ് താന്‍ പാര്‍ട്ടിവിടാനും കാരണമെന്ന് ഖുഷ്ബു പറഞ്ഞു. അതേസമയം തമിഴ്‌നാട്ടില്‍ ഖുഷ്ബു ബിജെപി സ്ഥാനാര്‍ത്ഥിയാകും.
 
ചെന്നൈ സെന്‍ട്രലിലെ തൗസന്റ് ലൈറ്റ്‌സില്‍ നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. 20സീറ്റുകളിലാണ് തമിഴ്‌നാട്ടില്‍ ബിജെപി മത്സരിക്കുന്നത്. അണ്ണാഡിഎംകെയോടൊപ്പം സഖ്യം ചേര്‍ന്നാണ് ബിജെപി മത്സരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments