Webdunia - Bharat's app for daily news and videos

Install App

ലക്ഷദ്വീപിൽ ഇന്റർനെറ്റിന് വേഗത കുറയുന്നതായി പരാതി

Webdunia
ഞായര്‍, 30 മെയ് 2021 (15:54 IST)
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാര നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി പരാതി. പ്രതിഷേധങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായ നീക്കമാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. അത് മാത്രമല്ല  ജൂണ്‍ ഒന്നാം തീയതി മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഇരികെ ഓണ്‍ലൈന്‍ ആയുള്ള പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജനങ്ങൾക്ക് ഭയമുണ്ട്.
 
അതേസമയം ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശനവിലക്ക് നിലവിൽ വന്നു. ഇനി മുതൽ കവരത്തി എ‌ഡിഎം ആയിരിക്കും സന്ദർശകർക്ക് പ്രവേശാനാനുമതി നൽകുക.കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശന വിലക്കന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാത്രമല്ല സന്ദര്‍ശകര്‍ ഒരാഴ്ച കൂടുമ്പോള്‍ പെര്‍മിറ്റ് പുതുക്കുകയും വേണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചു: യുവാവിനു 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവരുടെ ശ്രദ്ധയ്ക്ക്; മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം

ഉമ തോമസ് അപകടം: നടി ദിവ്യ ഉണ്ണിയെ മൊഴിയെടുക്കാനായി വിളിപ്പിക്കും

വസ്ത്രം മാറുന്നതിനിടെ എഴുത്തുകാരിയെ പീഡിപ്പിച്ചു; ട്രംപ് നഷ്ടപരിഹാരം നല്‍കേണ്ടത് 42 കോടി രൂപ

നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

അടുത്ത ലേഖനം
Show comments