Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ്: ലീഗ് എം പിമാര്‍ സഭ ബഹിഷ്കരിച്ചു

ലീഗ് എം പിമാര്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ചു

ബജറ്റ്: ലീഗ് എം പിമാര്‍ സഭ ബഹിഷ്കരിച്ചു
ന്യൂഡല്‍ഹി , ബുധന്‍, 1 ഫെബ്രുവരി 2017 (11:27 IST)
മുസ്ലിം ലീഗ് എം പിമാര്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിഷേധസൂചകമായാണ് സഭ ബഹിഷ്കരിച്ചത്. 
പാര്‍ലമെന്റേറിയനും മുന്‍  കേന്ദ്രസഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ ബജറ്റ് സമ്മേളനം ചേര്‍ന്നത് ആണ് ലീഗിനെ ചൊടിപ്പിച്ചത്.

ബജറ്റ് അവതരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്തം മാറ്റി വെക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ്: നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ വിജയിച്ചു, വിദേശ നിക്ഷേപം വർധിച്ചുവെന്ന് അരുൺ ജെയ്റ്റ്ലി