ക്ഷേത്രത്തിൽ വിതരണം ചെയ്‌ത ഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും; ബിജെപി നേതാവിനെതിരെ ആരോപണം

ക്ഷേത്രത്തിൽ വിതരണം ചെയ്‌ത ഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും; ബിജെപി നേതാവിനെതിരെ ആരോപണം

Webdunia
ചൊവ്വ, 8 ജനുവരി 2019 (12:53 IST)
ക്ഷേത്രത്തിൽ നടന്ന് പരിപാടിക്കിടെ വിതരണം ചെയ്‌ത ഉച്ചഭക്ഷണപ്പൊതിയിൽ മദ്യക്കുപ്പിയും. ഉത്തർപ്രദേശിലെ ഹാർദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെത്തിയ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയിൽ വിതരണം ചെയ്‌ത ഉച്ചഭക്ഷണത്തിനൊപ്പമാണ് മദ്യക്കുപ്പിയും നൽകിയത്.
 
ബിജെപി എംഎൽഎ നിതിൻ അഗർവാളാണു പരിപാടി നടത്തിയത്. അദ്ദേഹത്തിന്റെ പിതാവും അടുത്തിടെ എസ്പിയിൽനിന്ന് ബിജെപിയിലേക്ക് മാറിയ നരേഷ് അഗർവാളും പരിപാടിയിൽ പങ്കെടുത്തിരുന്നു. 
 
അതേസമയം സംഭവം നിർഭാഗ്യകരമായിപ്പോയെന്നും ‘ഉന്നത നേതൃത്വത്തെ’ ഇക്കാര്യം അറിയിക്കുമെന്നും ഹാർദോയിയെ പ്രതിനിധീകരിക്കുന്ന ബിജെപി ലോക്സഭാംഗം അൻഷുൽ വർമ വാർത്താ ഏജൻസിയായ എഎൻഐയോട് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments