Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗൺ ഏർപ്പെടുത്തില്ല, വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് കേന്ദ്രം

hardeep singh, Lockdown, Middle east crisis, LPG shortage
രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ നിലവില്‍ സര്‍ക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍, പെട്രോളിയം, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കൊവിഡ് കാലത്തേത് പോലുള്ള സജ്ജീകരണമാണെന്ന് മോദി സൂചിപ്പിച്ചത് ഭരണപരമായ തയ്യാറെടുപ്പുകളെ പറ്റിയാണെന്നും ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് മാസത്തിനുള്ളില്‍ നാര്‍ക്കോട്ടിക് കോടതികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി