വാട്‌സാപ്പിലും ഇനി ലോഗൗട്ട് സൗകര്യം, പുത്തന്‍ മാറ്റങ്ങള്‍ വരും അപ്‌ഡേഷനുകളില്‍

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (09:08 IST)
പുതിയ അപ്‌ഡേഷനുകള്‍ പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് വാട്‌സാപ്പ്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളെ പോലെ ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പിലും വരുന്നു. ഒപ്പം കൂടുതല്‍ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.  
 
നിലവില്‍ വാട്‌സാപ്പ് താല്‍ക്കാലികമായി ഒഴിവാക്കാന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക അല്ലാതെ വേറൊരു മാര്‍ഗ്ഗം ഇല്ല.അതിനാല്‍ തന്നെ മറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഉള്ള പോലെ തന്നെ ലോഗൗട്ട് സൗകര്യം വാട്‌സാപ്പിലും വേണമെന്ന ആവശ്യം ഉപയോക്താക്കള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്.
 
ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ ഇത്തരത്തില്‍ വാട്‌സാപ്പില്‍ ഇനി വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

Pooja Bumper Lottery: പൂജ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന്, നേടിയതാര്?

അടുത്ത ലേഖനം
Show comments