Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടു കാമുകന്മാരും വീട്ടിലെത്തിയതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി; ഗുരുതര പരിക്ക്

Lovers Attack News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ജനുവരി 2023 (18:53 IST)
രണ്ടു കാമുകന്മാരും വീട്ടിലെത്തിയതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി. മധ്യപ്രദേശിലെ ബേതുളില്‍ അമിനോര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മുന്‍ കാമുകനും നിലവിലെ കാമുകനും ഒരുമിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി കിണറ്റില്‍ ചാടിയത്. പിന്നാലെ സമീപവാസികള്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചു.
 
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. പെണ്‍കുട്ടിയുടെ നില ഗുരുതരം എന്നാണ് റിപ്പോര്‍ട്ട്. തങ്ങളില്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് രണ്ടു കാമുകന്മാരും എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാന ടിക്കറ്റിനൊപ്പം നാലുദിവസത്തെ വിസ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്