Webdunia - Bharat's app for daily news and videos

Install App

സാധാരണക്കാര്‍ക്ക് ഇരുട്ടടി: ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 25രൂപ കൂടി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 17 ഓഗസ്റ്റ് 2021 (09:23 IST)
രാജ്യത്ത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 25രൂപ കൂടി. ഇതോടെ ഒരു സിലിണ്ടറിന് 866.50 പൈസയായി. അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ചുരൂപ കുറച്ചിട്ടുണ്ട്. ഇതോടെ ഒരു സിലിണ്ടറിന് വില 1618 രൂപയായി. 
 
കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ പാചകവാതകത്തിന് സബ്‌സിഡി നിര്‍ത്തിയത്. നിലവില്‍ ബിപിഎല്ലുകാര്‍ക്ക് നല്‍കുന്ന മണ്ണെണ്ണക്കുമാത്രമാണ് സബ്‌സിഡിയുള്ളത്. താമസിയാതെ അതും നിര്‍ത്തലാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അപകീര്‍ത്തിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

നിങ്ങളുടെ വീട്ടില്‍ 70 വയസ് കഴിഞ്ഞവരുണ്ടോ? സൗജന്യ ചികിത്സയ്ക്കായി രജിസ്‌ട്രേഷന്‍ തുടങ്ങി

അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയവരില്‍ കൂടുതലും ലീഗുകാര്‍; യുഡിഎഫിലേക്കെന്ന് സൂചന

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

അടുത്ത ലേഖനം
Show comments