Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും തിരിച്ചടി; പാചകവാതക വിലയില്‍ വന്‍ വര്‍ധന

പാചകവാതക വില വീണ്ടും കൂട്ടി

LPG
ന്യൂഡൽഹി , ബുധന്‍, 1 ഫെബ്രുവരി 2017 (08:48 IST)
കേന്ദ്ര സർക്കാരിന്‍റെ 2017-18ലെ പൊതുബജറ്റ് നടക്കാനിരിക്കെ രാജ്യത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡിയില്ലാത്ത സിലണ്ടറിന് 69.50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതോടൊപ്പം സബ്സിഡിയുള്ള സിലണ്ടറിന് 65.91 രൂപയും വർധിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ.അഹമ്മദിന്റെ നിര്യാണം: ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം; ഇല്ലെങ്കിൽ ബഹിഷ്കരണം