Webdunia - Bharat's app for daily news and videos

Install App

ഒരാഴ്ച കൊണ്ട് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുടി കൊഴിഞ്ഞ് കഷണ്ടിയാകുന്നു; മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ജനുവരി 2025 (12:49 IST)
ഒരാഴ്ച കൊണ്ട് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുടി ഒഴിഞ്ഞ് കഷണ്ടിയാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചു. മുടി കൊഴിഞ്ഞു തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് തന്നെ കഷണ്ടി ആകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് ആശങ്കയിലായ ജനങ്ങള്‍ അധികാരികളെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. മഹാരാഷ്ട്രയിലെ ബോര്‍ഗാവ്, കല്‍വാട്, ഹിഗ്ന എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് മുടികൊഴിഞ്ഞ് കഷണ്ടിയാകുന്നത്.
 
സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. രാസവളത്തിന്റെ ഉപയോഗം മൂലം ജലസ്രോതസ്സുകളില്‍ മലിനീകരണം ഉണ്ടായതാണ് മുടികൊഴിച്ചിലിന് കാരണമെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കാന്‍ ജലസ്രോതസ്സുകളില്‍ നിന്നുള്ള സാമ്പിളുകളും ഗ്രാമീണരുടെ ശരീരത്തില്‍ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ പൂജാരിയാകാതിരുന്നത് നന്നായി അല്ലായിരുന്നെങ്കിൽ... രാഹുൽ ഈശ്വറിനെതിരെ ഹണിറോസ്

എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷന്‍

അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

അടുത്ത ലേഖനം
Show comments