Webdunia - Bharat's app for daily news and videos

Install App

മമതയും ജയ് ശ്രീറാം വിളിക്കും, ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ ദീദിയുടെ ഗുണ്ടകൾക്ക് കഴിയില്ല

Webdunia
വ്യാഴം, 11 ഫെബ്രുവരി 2021 (14:49 IST)
പശ്ചിമബംഗാളിൽ തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ മമതാ ബാനർജി ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തൃണമൂൽ ഗുണ്ടകളെ ഉപയോഗിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്ന്അത് തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ നിയമസഭാ തിരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
 
ബിജെപിയുടെ പരിവർത്തന യാത്ര മുഖ്യമന്ത്രിയെയോ എംഎൽഎയെയോ മാറ്റാൻ വേണ്ടിയല്ല. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനാണ്. ബംഗാൾ തിരെഞ്ഞെറ്റുപ്പ് മോദിയുടെ വികസനമാതൃകയും മമതയുടെ വിനാശമാതൃകയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നും അമിത് ഷാ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Meeting Decisions 20-05-2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ പൊരിഞ്ഞ അടി, നാല് പേർക്ക് പരിക്ക്

വാങ്ങാൻ പ്ലാനുള്ളവർക്ക് കോളടിച്ചു, 70,000ത്തിൽ നിന്നും വീണ് സ്വർണ്ണവില

റെഡ് അലര്‍ട്ട്: സംസ്ഥാനത്ത് നാലുജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചിയില്‍ മൂന്നുവയസുകാരിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

അടുത്ത ലേഖനം
Show comments