Webdunia - Bharat's app for daily news and videos

Install App

സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബംഗാളില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഒരു സീറ്റും ഇല്ല; താനിത് ആഗ്രഹിച്ചിരുന്നില്ലെന്ന് മമത

ശ്രീനു എസ്
ചൊവ്വ, 4 മെയ് 2021 (12:51 IST)
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബംഗാളില്‍ ആദ്യമായാണ് ഇടതുപക്ഷത്തിന് ഒരു സീറ്റും ലഭിക്കാതെ പോകുന്നത്.  മൂന്ന് പതിറ്റാണ്ടിലേറെ തുടര്‍ഭരണം നടത്തിയത് ഇടതുപക്ഷമായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റേയും ഈ ദയനീയ പരാജയം താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പറഞ്ഞു. ഇവരെ സംപൂജ്യരായി കാണാന്‍ താന്‍ ആഗ്രഹിച്ചില്ലെന്ന് അവര്‍ പറഞ്ഞു.
 
പ്രതിപക്ഷത്ത് ബിജെപിയേക്കാള്‍ താന്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെയാണ് ആഗ്രഹിച്ചിരുന്നതെന്ന് മമത പറഞ്ഞു. ബിജെപിക്ക് ലഭിച്ച സീറ്റുകള്‍ ഇടതുമുന്നണിക്കായിരുന്നു ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് അവര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mock drill in India Live Updates: മോക്ക് ഡ്രില്ലിനു ഇനി മണിക്കൂറുകള്‍ മാത്രം; ഇക്കാര്യങ്ങള്‍ കരുതുക

സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം: വിജിലൻസ് കമ്മിറ്റി നിർദ്ദേശം

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോണിലൂടെ സിസേറിയന്‍ നടത്തി; ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട കുട്ടികള്‍ മരിച്ചു

ക്ഷേത്ര പരിസരത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; ജൂണ്‍ 18ന് ക്ലാസ്സുകള്‍ ആരംഭിക്കും

അടുത്ത ലേഖനം
Show comments