Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാളിൽ മമത തന്നെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്‌ച്ച

ബംഗാളിൽ മമത തന്നെ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്‌ച്ച
, തിങ്കള്‍, 3 മെയ് 2021 (19:37 IST)
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് ബംഗാളിൽ മമത വിജയിക്കുന്നത്.
 
പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ പാര്‍ട്ടി നേതാവായി മമതാ ബാനര്‍ജിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പാര്‍ട്ടി സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജി അറിയിച്ചു. പുതുതായി തിരഞ്ഞെടുത്ത അംഗങ്ങള്‍ വ്യാഴാഴ്ച നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery KARUNYA LOTTERY RESULT ഒന്നാം സമ്മാനം പട്ടാമ്പിയിലേക്ക്, നെയ്യാറ്റിന്‍കരയിലും മലപ്പുറത്തും ഭാഗ്യശാലികള്‍, ആ ഭാഗ്യശാലി നിങ്ങളാണോ ?