Webdunia - Bharat's app for daily news and videos

Install App

നമ്മൾ എന്നെത്തേക്കാളും ഒന്നിച്ചു നിൽക്കേണ്ട സമയം, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമതയുടെ കത്ത്

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2019 (10:13 IST)
രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഒന്നിച്ചു നിൽക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമത്രിമാർക്കും എൻഡിഎ ഇതര പാർട്ടികളുടെ മുതിർന്ന നേതാക്കൾക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബനാർജിയുടെ കത്ത്. രാജ്യത്തെ രക്ഷിക്കാൻ ഒരുമിച്ച് നിൽക്കണം എന്നാണ് മമത ബാനാർജി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
 
പൗരത്വ നിയമ ഭേതഗതിയും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുള്ള നിക്കത്തിലാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും ആശങ്കയിലാണ്. ഈ സ്ഥിതി ഏറെ ഗൗരവകരമാണ് അതിനാൽ നമ്മൾ എന്നത്തേക്കാളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒന്നിച്ചു പോരാടമണമെന്ന് മമത ബാനർജി കത്തിൽ വ്യക്തമാക്കുന്നു.
 
സോണിയ ഗാന്ധി, ശരദ്‌പവാർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പടെ മുതിർന്ന നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കത്തിന്റെ കോപ്പി മമത അയച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

Teachers' Day Wishes in Malayalam: അവധിയാണെങ്കിലും അധ്യാപകര്‍ക്കു ആശംസകള്‍ നേരാന്‍ മറക്കരുത്; ആശംസകള്‍ മലയാളത്തില്‍

പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments