Webdunia - Bharat's app for daily news and videos

Install App

അയോധ്യയിലെ ഗോശാലയില്‍ പശുവിനെ ബലാത്സംഗം ചെയ്തയാള്‍ അറസ്റ്റില്‍

പശുവിനെ പീഡിപ്പിക്കാനായി വീണ്ടും ഗോശാലയിലെത്തിയപ്പോള്‍ വളണ്ടിയര്‍മാര്‍ രാജ് കുമാറിനെ പിടികൂടുകയായിരുന്നു.

Webdunia
ബുധന്‍, 22 മെയ് 2019 (07:29 IST)
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പശുക്കളെ ബലാത്സംഗം ചെയ്തതിന് രാജ്കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തു. ഗോശാലയില്‍ വച്ചാണ് ഇയാള്‍ പശുക്കളെ പീഡിപ്പിച്ചത്. കടാലിയ ബാബ ആശ്രം നടത്തുന്ന ഗോശാലയിലാണ് സംഭവം. ഗോശാലയിലെ വളണ്ടിയര്‍മാരാണ് രാജ്കുമാറിനെ പിടിച്ച് പൊലീസിലേല്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
 
പശുവിനെ പീഡിപ്പിക്കാനായി വീണ്ടും ഗോശാലയിലെത്തിയപ്പോള്‍ വളണ്ടിയര്‍മാര്‍ രാജ് കുമാറിനെ പിടികൂടുകയായിരുന്നു. രാജ് കുമാറിനെ ഇവര്‍ മര്‍ദ്ദിച്ചു. ഇതിന് ശേഷം പൊലീസിലേല്‍പ്പിച്ചു. ഐപിസി സെക്ഷന്‍സ് 376, 511 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് പശുക്കളെ പീഡിപ്പിച്ചത് എന്നാണ് രാജ് കുമാര്‍ പറഞ്ഞത്. എന്താണ് ചെയ്തത് എന്ന് ഓര്‍മ്മയില്ല എന്നും തല്ല് കിട്ടിയത് മാത്രമാണ് ഓര്‍മ്മയുള്ളത് എന്നും രാജ് കുമാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ശനിയാഴ്ച മുതൽ മഴ കനക്കും, 20ന് 14 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments