Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപണം; യുവാവിനെ മലം തീറ്റിച്ചു

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി മലം തീറ്റിച്ചത്.

പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപണം; യുവാവിനെ മലം തീറ്റിച്ചു
, ഞായര്‍, 30 ജൂണ്‍ 2019 (10:55 IST)
പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ച്  മധ്യപ്രദേശ് ശിവ്പുരിയില്‍  യുവാവിനെ മലം തീറ്റിച്ചു.പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് യുവാവിനെ മര്‍ദ്ദിച്ചവശനാക്കി മലം തീറ്റിച്ചത്.പെണ്‍കുട്ടിയുമായി  പ്രണയത്തിലാണെന്നും പെണ്‍കുട്ടിയെ ശല്യം ചെയ്തിട്ടില്ലെന്നും യുവാവ് പറയുന്നു.
 
എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ  പരാതിയില്‍  പൊലീസ്  ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.യുവാവിനെ മർദ്ദിച്ച് മലം തീറ്റിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പെണ‍്കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ യുവതിയെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്നശേഷം യുവാവ് സ്വയം കഴുത്തറുത്തു; ഒന്നിച്ച് സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പ്