മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം: ബി.ജെ.പിയ്ക്ക് വ്യക്തമായ മേല്‍ക്കൈ, ഇറോം ശര്‍മ്മിളയുടെ ലീഡ് കുറയുന്നു
കോണ്‍ഗ്രസിനെ പിന്നിലാക്കി മണിപ്പൂരില്‍ ബി.ജെ.പിക്ക് നേരിയ മേല്‍ക്കൈ.
കോണ്‍ഗ്രസിനെ പിന്നിലാക്കി മണിപ്പൂരില്‍ ബി.ജെ.പിക്ക് നേരിയ മേല്‍ക്കൈ. ഏഴ് ഇടങ്ങളില്‍ ബി.ജെ.പിയും ആറ് സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിലാണ്. അതേസമയം മണിപ്പൂരില്‍ ഇറോം ശര്‍മ്മിളയുടെ ലീഡ് കുറയുന്ന അവസ്ഥയാണുള്‍ലത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. മറ്റുള്ള പാര്‍ട്ടികള്‍ക്കും രണ്ട് സീറ്റില്‍ ലീഡുണ്ട്.