മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു.ചികിത്സയ്ക്കായി ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുപി മുഖ്യമന്ത്രിയായ ആദിത്യനാഥിനും കർണാടക മുഖ്യമന്ത്രി യെഡ്യുരപ്പയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.