Select Your Language

Notifications

webdunia
webdunia
webdunia
webdunia

നല്ല ഉദ്ദേശ്യമുള്ളവരാരും എ.കെ 47 തോക്കുമായി നടക്കില്ല; അത്തരക്കാരെ കണ്ടാല്‍ ഉടന്‍ വെടിവെക്കണം: മനോഹര്‍ പരീകര്‍

എ.കെ 47മായി ആരെക്കണ്ടാലും വെടിവെക്കണമെന്ന് മന്ത്രി പരീകര്‍

goa
മഡ്ഗാവ് , ഞായര്‍, 20 നവം‌ബര്‍ 2016 (10:58 IST)
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എ കെ 47 തോക്കുമായി ആരെക്കണ്ടാലും വെടിവെക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ അറിയിച്ചു.
 
നല്ല ഉദ്ദേശ്യമുള്ളവരാരും എ.കെ 47നുമായി നടക്കില്ല. തീവ്രവാദമാണ് അത്തരക്കാരുടെ ലക്ഷ്യം. അങ്ങിനെയുള്ളവര്‍ ജീവിച്ചിരിക്കുന്നത് രാജ്യത്തിന് അപകടമാണെന്നും ഗോവയിലെ ഫത്തോര്‍ദ മണ്ഡലത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്ന ട്രെയിനിൽ കവർച്ചയ്ക്കുശേഷം യുവതിയെ ക്രൂര പീഡനത്തിനിരയാക്കി