Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ അംഗങ്ങളെ നഗ്നരാക്കിയ ശേഷം എന്തു ചെയ്യണം; കാട്ജു വ്യക്തമാക്കുന്നു

ബിസിസിഐ അംഗങ്ങളെ നഗ്നരാക്കി തൂണിൽ കെട്ടി നൂറു ചാട്ടവാറടി നൽകണം: കാട്ജു

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (19:24 IST)
ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കാട്ജു രംഗത്ത്. ബിസിസിഐ അംഗങ്ങളെ നഗ്നരാക്കി നിർത്തി തൂണിൽ കെട്ടി നൂറു ചാട്ടവാറടി നൽകണം. ബിസിസിഐയോടുള്ള ലോധ കമ്മിറ്റിയുടെ ഇപ്പോഴത്തെ സമീപനം കൊണ്ട് ഒന്നും മാറാന്‍ പോകുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ബിസിസിഐയെ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കാട്ജു ബിസിസിഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ബിസിസിഐയെ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കഡ്‌ജു വീണ്ടും ബിസിസി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലോധ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ അഭിപ്രായം തേടാൻ ബിസിസിഐ കഡ്‌ജുവിനെ ഉപദേഷ്ടാവായി നിയമിച്ചിരിന്നു. തുടർന്ന് ലോധ കമ്മിറ്റിക്ക് ബിസിസിഐയുടെ മേൽ യാതൊരു സമ്മർദ്ദവും ചെലുത്താനുള്ള ശക്തിയില്ലെന്നും കഡ്‌ജു വ്യക്തമാക്കിയിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments