Select Your Language

Notifications

webdunia
webdunia
webdunia
webdunia

11 മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ തമിഴ്‌നാടിന് 4000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് സമര്‍പ്പിക്കും

Medical College

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 12 ജനുവരി 2022 (09:13 IST)
11 മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ തമിഴ്‌നാടിന് 4000 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സമര്‍പ്പിക്കും. വൈകുന്നേരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. മെഡിക്കല്‍ കോളേജുകള്‍ വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ദിണ്ടിഗല്‍, കള്ളകുറിച്ചി, അരിയാലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് വരുന്നത്. 2145 കോടി രൂപയാണ് കേന്ദ്രം പദ്ധതിക്കായി നല്‍കുന്നത്. ബാക്കി തുക സംസ്ഥാനം ചിലവഴിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലില്‍ കടിച്ച ഉടനെ പാമ്പിനെ പിടികൂടി; കടിച്ച പാമ്പിനെ പ്ലാസ്റ്റിക് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍