Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഷ്ണതാപത്തിൽ വലഞ്ഞ് ഡൽഹി; കാലവർഷം ഇന്നോ നാളയോ? കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ

തലസ്ഥാന നഗരത്തിൽ മഴ ഇന്നോ നാളയോ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഉഷ്ണതാപത്തിൽ വലഞ്ഞ് ഡൽഹി; കാലവർഷം ഇന്നോ നാളയോ? കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ
, ബുധന്‍, 3 ജൂലൈ 2019 (12:04 IST)
തലസ്ഥാന നഗരത്തിൽ മഴ ഇന്നോ നാളയോ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ ദിവസം വീശിയടിച്ച ഉഷ്ണക്കാറ്റ് താപനില 44 ഡിഗ്രിയിൽ എത്തിച്ചിരുന്നു. ശനിയാഴ്ച കൂടിയ താപനില 42.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ശക്തമായ മഴയെത്തുമെന്നും ഇന്നും നാളെയും നേരിയ തോതിൽ മഴ പെയ്യുമെന്നുമാണ് പ്രചവനം. 
 
കഴിഞ്ഞ രണ്ട് ദിവസം ഉഷ്ണക്കാറ്റ് വീശിയ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എട്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് എട്ടാം തിയ്യതി മുതലാവും ക്ലാസുകൾ ആരംഭിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മക്കളുടെ മുന്നിൽ വെച്ച് അപമാനിക്കുന്നു; ഭാര്യയ്ക്കെതിരെ പരാതിയുമായി യുവാവ് കോടതിയിൽ