Webdunia - Bharat's app for daily news and videos

Install App

ഒൻപതുകാരിയെ 30,000 രൂപയ്ക്ക് വിറ്റു; അമ്മ അറസ്റ്റിൽ

മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദിലെ മജൽഗാവിലാണ് സംഭവം.

തുമ്പി ഏബ്രഹാം
ബുധന്‍, 13 നവം‌ബര്‍ 2019 (15:20 IST)
ഒൻപതുവയസ്സുള്ള മകളെ പണം വാങ്ങി 20 വയസ്സുകാരന് വിവാഹം ചെയ്തുകൊടുക്കാൻ ഒരുങ്ങിയ അമ്മ അറസ്റ്റിൽ. മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദിലെ മജൽഗാവിലാണ് സംഭവം. 
 
അറസ്റ്റിലായ ആശാമതി ഗോലാപ് തന്റെ കൂട്ടുകാരിയുടെ മകൻ സന്തോഷ് യാദവുമായാണ് പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. 30,000 രൂപ വാങ്ങി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. 
 
എന്നാൽ വിവാഹം നടക്കാനിരുന്ന ഫുലെനഗർ മേഖലയിലെ ചില താമസക്കാർ പൊലീസിന് വിവരം കൈമാറിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ശൈശവ വിവാഹത്തിന് ഒത്താശ ചെയ്ത മറ്റ് 5 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

അടുത്ത ലേഖനം
Show comments