Webdunia - Bharat's app for daily news and videos

Install App

ആണ്‍കുഞ്ഞിനുവേണ്ടി യുവതി മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ഡിസം‌ബര്‍ 2021 (20:04 IST)
ആണ്‍കുഞ്ഞിനുവേണ്ടി യുവതി മൂന്ന് പെണ്‍മക്കളെ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരാണ് സംഭവം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തന്റെ 3 പെണ്‍കുഞ്ഞുങ്ങളെയാണ് യുവതി കൊലപ്പെടുത്തിയത്. ഒരു ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചായിരുന്നു ഓരോ തവണയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ജനിക്കുന്നത് പെണ്‍കുഞ്ഞുങ്ങളായതിനാല്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 2 ന് ജനിച്ച ഇവരുടെ മൂന്നാമത്തെ കുഞ്ഞിന്റെ മരണത്തിലുണ്ടായ സംശങ്ങളെ തുടര്‍ന്നാണ് മുമ്പ് ജനിച്ച രണ്ടു കുഞ്ഞുങ്ങളെയും ഇവര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

എത്രനേരം നിങ്ങൾ ഭാര്യയെ നോക്കിയിരിക്കും, ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണം, ഞായറാഴ്ചയും പ്രവർത്തിദിവസമാക്കണമെന്ന് L&T ചെയർമാൻ

അഞ്ച് കിലോമീറ്ററിന് 20 രൂപ, എ സി യാത്ര: കൊച്ചിയിൽ ഇനി മെട്രോ കണക്റ്റ് ബസുകൾ

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

അടുത്ത ലേഖനം
Show comments