Webdunia - Bharat's app for daily news and videos

Install App

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; മൂന്ന് പോളിങ് ഉദ്യോഗസ്ഥർ വോട്ടിംഗിനിടെ കുഴഞ്ഞുവീണ് മരിച്ചു

Webdunia
ബുധന്‍, 28 നവം‌ബര്‍ 2018 (16:06 IST)
മധ്യപ്രദേശിൽ വോട്ടെടുപ്പിനിടെ മൂന്ന് പോളിങ് ഉദ്യോഗസ്ഥർ കുഴഞ്ഞു വീണു മരിച്ചു. ഗുണയില്‍ ഒരു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥനും ഇന്‍ഡോറില്‍ രണ്ടുപേരുമാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. 
 
ഗുണയിൽ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി എത്തിയ ബാതം ആണ് ആദ്യം മരണപ്പെട്ടത്. വോട്ടെടുപ്പിന് മുമ്പു തന്നെ ഇയാള്‍ക്ക് ആരോഗ്യപരമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ട ഓരോ ഉദ്യോഗസ്ഥരുടെ കുടുംബത്തിനും പത്തുലക്ഷം വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments