Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയില്‍ 13 ദിവസത്തിനിടെ മാസ്‌ക് വയ്ക്കാത്തതിന് നടപടിയെടുത്തത് 58,000പേര്‍ക്കെതിരെ; പിഴയായി പിരിച്ചെടുത്തത് 1.16 കോടി രൂപ

Covid Violation

ശ്രീനു എസ്

, വ്യാഴം, 4 മാര്‍ച്ച് 2021 (12:02 IST)
മുംബൈയില്‍ 13 ദിവസത്തിനിടെ മാസ്‌ക് വയ്ക്കാത്തതിന് നടപടിയെടുത്തത് 58,000പേര്‍ക്കെതിരെ. കൂടാതെ പിഴയായി 1.16 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തു. മുംബൈ പോലീസ് പിആര്‍ഒ ആണ് ഇക്കാര്യം അറിയിച്ചത്. 
 
കഴിഞ്ഞ ദിവസം മുംബൈയില്‍ 1,121 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3.28 ലക്ഷം കടന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 17,407 പേര്‍ക്ക്; ജനുവരി 29നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്