റോഡിലെ ഗർത്തങ്ങൾ കൂടുന്നു; മുംബൈയിൽ ബിഎംസിയ്‌ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

റോഡിലെ ഗർത്തങ്ങൾ കൂടുന്നു; മുംബൈയിൽ ബിഎംസിയ്‌ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

Webdunia
ശനി, 14 ജൂലൈ 2018 (13:53 IST)
കനത്ത മഴയെത്തുടർന്ന് മുംബൈയും സമീപ ജില്ലകളും വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് റോഡുകളും മറ്റു വലിയ ഗർത്തങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതേത്തുടർന്ന് നിരവധി അപകടങ്ങൾക്ക് മുംബൈ നഗരം സാക്ഷ്യം വഹിച്ചതിനെത്തുടർന്ന് ബിഎംസിയ്‌ക്കെതിരെ കോൺഗ്രസ് പാർട്ടി പ്രവർത്തകർ വെള്ളിയാഴ്‌ച പ്രതിഷേധ പ്രകടനം നടത്തി.
 
അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മഴയും വെള്ളപ്പൊക്കവുമാണ് മുംബൈ നഗരത്തിൽ ഉണ്ടായത്. ട്രെയിൻ, റോഡ് ഗതാഗതം താറുമാറായി. വിമാന സർവീസിനെയും ബാധിച്ചു. 
 
റോഡിൽ ഉണ്ടായിരിക്കുന്ന ഗർത്തങ്ങളിൽ വാഹനം അകപ്പെട്ടുണ്ടായ മരണത്തെത്തുടർന്നാണ് പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. 'കണ്ണ് തുറന്ന് കാണൂ, ഇതാണ് റോഡിലെ ഗർത്തങ്ങൾ' എന്ന ഫ്ലക്‌സ് ബോർഡുമായാണ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ എതിര്‍ക്കാന്‍ തിരക്കഥ തയ്യാറാക്കുന്ന കാലമാണിത്: സുരേഷ് ഗോപി

'പോറ്റി എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്, കോണ്‍ഗ്രസുമായുള്ള ബന്ധം എന്താണ്': കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക: മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

എല്ലാം കാണുക

ഏറ്റവും പുതിയത്

മാളില്‍ വെച്ച് എസ്എഫ്ഐക്കാര്‍ ആക്രമിച്ചു; പിന്നാലെ പോലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ ഇളവ് നല്‍കില്ല; ജുവനൈല്‍ നടപടി നേരിടേണ്ടിവരുമെന്ന് എംവിഡി

പകല്‍ 10 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ശ്രദ്ധിക്കുക

VD Satheesan: തഴഞ്ഞത് കെ.സി.വേണുഗോപാല്‍ ഇടപെട്ട്, ചെന്നിത്തലയ്ക്കു 'പവര്‍'; സതീശന്‍ ഒറ്റപ്പെട്ടു, പൊട്ടിത്തെറിയിലേക്ക് !

Exclusive: വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാമെന്നു മുരളീധരന്‍; 'പക്ഷേ തോറ്റാല്‍..' കോണ്‍ഗ്രസ് നേതൃത്വത്തോടു ഉപാധി !

അടുത്ത ലേഖനം
Show comments