Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട 30കാരന് 72 ലക്ഷം രൂപ നഷ്ടപരിഹാരം

Mumbai News

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (19:00 IST)
വാഹനാപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ട 30കാരന് 72 ലക്ഷം രൂപ നഷ്ടപരിഹാരം. മുംബൈ അന്ധേരി സ്വദേശിയായ ഭരത്ചന്ദ്രന്‍ ബേരയ്ക്കാണ് നഷ്ടപരിഹാരം കോടതി വിധിച്ചത്. 2012ലാണ് അപകടം നടക്കുന്നത്. ബേരയും സുഹൃത്തും സഞ്ചരിച്ച ബൈക്കിന്റെ പുറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ സുഹൃത്ത് ഉടന്‍ മരണപ്പെട്ടു. രാവിലെ 2.30 ആയിരുന്നു അപകടം ട്രക്ക് ബേരയുടെ ഇടതുകാലിലൂടെ കയറി പോകുകയായിരുന്നു. അപകടത്തിന് മുന്‍പ് ഇദ്ദേഹം ഒരു റെസ്‌റ്റോറന്റ് ആരംഭിച്ചിരുന്നു. എന്നാല്‍ വിവാഹിതനായ ഇദ്ദേഹത്തിന് അപകടത്തിന് ശേഷം അത് നടത്തിക്കൊണ്ടു പോകാന്‍ സാധിക്കാതെ പൂട്ടുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയില്‍ ഉത്തരാഘണ്ഡില്‍ 24 മരണം; കൂടുതല്‍ നാശനഷ്ടം നൈനിറ്റാളില്‍; റിസോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത് 200ഓളം പേര്‍