Webdunia - Bharat's app for daily news and videos

Install App

ഫ്ലാറ്റ് വാങ്ങുന്നതിനായി വിളിച്ചയാള്‍ നേരിടേണ്ടി വന്നത് വിചിത്രമായ ചോദ്യം; മാംസം കഴിക്കുന്നവര്‍ക്ക് ഫ്ലാറ്റ് നല്കില്ലെന്ന ഞെട്ടിപ്പിക്കുന്ന മറുപടിയും

മാംസഭുക്ക് ആയതിനാല് എം എന്‍ എസ് കോര്‍പ്പറേറ്റര്‍ക്ക് ഫ്ലാറ്റ് നിഷേധിച്ചു

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (09:58 IST)
മാംസം കഴിക്കുമെന്ന ഒറ്റക്കാരണത്താല്‍ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ (എം എന്‍ എസ്) അംഗത്തിന് ഫ്ലാറ്റ് നിഷേധിച്ചു. നഗരത്തിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയാണ് ഫ്ലാറ്റ് നിഷേധിച്ചത്. 
മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം സന്തോഷ് ധുരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഫ്ലാറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദാദര്‍ പൊലീസില്‍ സന്തോഷ് ധുരി പരാതി നല്കി. ശ്രീധം ഗ്രൂപ്പ് പണിത പശ്ചിമ ഗോരെഗാവിലെ ശ്രീധം ക്ലാസിക് കെട്ടിടത്തിലാണ് ഫ്ലാറ്റ് നിഷേധിച്ചതായി പരാതി. 
 
ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ ചെയ്തപ്പോള്‍ കമ്പനിയിലെ ജീവനക്കാരി സസ്യഭുക്കാണോ എന്ന് അന്വേഷിക്കുകയായിരുന്നു. അല്ലെന്ന്, പറഞ്ഞപ്പോള്‍ മാംസം ഭക്ഷിക്കുന്നവര്‍ക്ക് ഫ്ലാറ്റ് നല്‍കില്ലെന്ന് ആയിരുന്നു മറുപടി. സംഭവം ശ്രീധം ഗ്രൂപ് നിഷേധിച്ചു.

വായിക്കുക

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain Alert: ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ അറിയാം

ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

'അങ്ങനെ കരുതാന്‍ സൗകര്യമില്ല'; യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസന്ദേശം ലീക്കായി

വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാം: സുപ്രീംകോടതി

പുടിൻ സംസാരിച്ച് മയക്കും, ബോംബിട്ട് കൊല്ലും: യുക്രെയ്ൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments