Webdunia - Bharat's app for daily news and videos

Install App

സംവിധായകനെ കൊലപ്പെടുത്താന്‍ കൊട്ടേഷന്‍; പ്രമുഖ നടിക്ക് മൂന്ന് വര്‍ഷം തടവ്

സംവിധായകനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ നടിക്ക് തടവ്

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (18:59 IST)
ചലച്ചിത്ര സംവിധായകനായ മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടിക്ക് മൂന്ന് വര്‍ഷം തടവ്. മുംബൈ കോടതിയാണ് നടിയായ പ്രീതി ജയിനിനും മറ്റ് രണ്ട് പേര്‍ക്കും തടവ് ശിക്ഷ വിധിച്ചത്. കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നതെങ്കിലും രണ്ട്പേരെ കോടതി വെറുതെ വിട്ടു.
 
2005ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രീതി ജയിന്‍ മധൂര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്തുന്നതിനായി അരുണ്‍ എന്ന വ്യക്തിക്ക് 75,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ അരുണ്‍ കൊല നടത്തിയില്ല. തുടര്‍ന്ന് പ്രീതി പണം തിരികെ ആവശ്യപ്പെടുകയും ഇതെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാവുകയും പൊലീസ് വിവരം അറിയുകയുമായിരുന്നു.
 
2012ല്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരെ പ്രീതി ബലാത്സംഗ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഈ കേസ് പരിഗണിച്ച സുപ്രീം കോടതി ആ കേസ് തള്ളുകയാണുണ്ടായത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

അടുത്ത ലേഖനം
Show comments