Webdunia - Bharat's app for daily news and videos

Install App

നഗര ചത്വരത്തിന് മോദിയുടെ പേരിട്ട എഴുപതുകാരനെ കഴുത്തറത്ത് കൊന്നു!

നഗര ചത്വരത്തിന് മോദിയുടെ പേരിട്ട എഴുപതുകാരനെ കഴുത്തറത്ത് കൊന്നു!

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (20:01 IST)
നഗര ചത്വരത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകിയതിന്റെ പേരിൽ എഴുപതുകാരനെ കഴുത്തറത്ത് കൊന്നതായി റിപ്പോര്‍ട്ട്. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്.

നഗര ചത്വരത്തിന് മോദിയുടെ പേരു നല്‍കിയെന്നാരോപിച്ചാണ് ഒരു കൂട്ടമാളുകള്‍ കൊലപ്പെടുത്തിയത്.

നാൽപ്പതോളം വരുന്ന സംഘമാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് മരിച്ചയാളുടെ മകന്‍ വ്യക്തമാക്കി. വിവരങ്ങള്‍ ചോദിച്ചറിയുന്നതിന് താല്‍പ്പര്യം കാണിക്കാതിരുന്ന അക്രമി സംഘം  വാളുകളും ഹോക്കി സ്‌റ്റിക്കുകളും ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും മകന്‍ പറഞ്ഞു.

 സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. ആക്രമം നടത്തിയവരെ ഉടന്‍ തന്നെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments