Publish Date: Tue, 13 Jun 2023 (12:06 IST)
Updated Date: Tue, 13 Jun 2023 (12:08 IST)
നിരന്തരം വഴക്കിനെ തുടര്‍ന്ന് മാതാവിനെ കൊലപ്പെടുത്തി സ്യൂട്‌കേഴ്‌സിലാക്കി യുവതി പോലീസ് സ്റ്റേഷനില്‍ എത്തി. ബാംഗ്ലൂരിലാണ് സംഭവം. ബംഗാള്‍ സ്വദേശിയായ യുവതിയാണ് കൃത്യം നടത്തിയത്. ഫിസിയോതെറാപ്പിസ്റ്റായ 39 കാരിയായ യുവതി മാതാവുമായി നിരന്തരം വഴക്കായിരുന്നു.
ഇവര്‍ മാതാവിനെ കൊലപ്പെടുത്തിയെന്ന കാര്യം സമ്മതിച്ചായി പോലീസ് പറയുന്നു. വിവാഹിതയായ യുവതി ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോഴാണ് കൃത്യം നടത്തിയത്.