Webdunia - Bharat's app for daily news and videos

Install App

ഭർതൃവീട്ടുകാരുടെ മർദ്ദനത്തിൽ യുവതി ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

എ കെ ജെ അയ്യര്‍
ചൊവ്വ, 31 മെയ് 2022 (18:22 IST)
മുംബൈ: കുടുംബ വഴക്കിനൊടുവിൽ ഭർതൃവീട്ടുകാരുടെ മർദ്ദനത്തിൽ മനംനൊന്ത യുവതി ആറു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ ഖരവല്ലി മഹാഡ് എന്ന സ്ഥലത്താണ് യുവതി തന്റെ 18 മാസം മുതൽ 10 വയസ്സുവരെയുള്ള തന്റെ അഞ്ചു പെൺകുട്ടികളും ഒരു ആൺ കുട്ടിയും ആയ മക്കളെ വീട്ടിലെ കിണറ്റിൽ എറിഞ്ഞു കൊന്നത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. മുംബൈ നഗരത്തിൽ നിന്ന് നൂറു കിലോമീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം. മർദ്ദനത്തെ തുടർന്ന് യുവതി അതിക്രൂരമായാണ് മക്കളെ കിണറ്റിൽ എറിഞ്ഞു കൊന്നത് എന്നാണു സൂചനയെന്നു പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments