Webdunia - Bharat's app for daily news and videos

Install App

ക്ഷേമപ്രവർത്തനങ്ങൾ അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് ഉറപ്പാക്കണം: പ്രധാനമന്ത്രി

വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

Webdunia
വെള്ളി, 31 മാര്‍ച്ച് 2017 (09:33 IST)
വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പിന്നോക്ക വിഭാഗങ്ങളോടുള്ള സർക്കാർ നിലപാട്, ജിഎസ്ടി നിയമനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് മോദി എംപിമാരോട് പറഞ്ഞു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ എംപിമാരുമായി നടത്തിയ യോഗത്തിലാണ് മോദി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
   
മോദി സർക്കാരിൽ ഒബിസി ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരും സ്ത്രീകളും സമൂഹത്തിന്റെ മറ്റുവിഭാഗത്തിൽപ്പെട്ട ജനങ്ങളും കേന്ദ്രസർക്കാരിൽ പ്രതീക്ഷ അർക്കുന്നുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചെയുന്നത്. ഇതിൽ, ജനങ്ങൾ വീണുപോകാതെ ശ്രദ്ധിക്കണമെന്നും സർക്കാർ നടപ്പാക്കുന്ന ക്ഷേമപ്രവർത്തനങ്ങൾ അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 
 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments