Select Your Language

Notifications

webdunia
webdunia
webdunia
webdunia

Narendra Modi Government : മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ?

ജെ.പി.നഡ്ഡ - ആരോഗ്യം, കുടുംബക്ഷേമം

Narendra Modi

രേണുക വേണു

, തിങ്കള്‍, 10 ജൂണ്‍ 2024 (20:01 IST)
Narendra Modi Government : നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. രാജ്‌നാഥ് സിങ് പ്രതിരോധമന്ത്രിയായി തുടരും. അമിത് ഷായ്ക്ക് ആഭ്യന്തരം തന്നെ. ധനകാര്യം നിര്‍മല സീതാരാമന്. നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രി. 
 
ജെ.പി.നഡ്ഡ - ആരോഗ്യം, കുടുംബക്ഷേമം 
 
ശിവരാജ് സിങ് ചൗഹാന്‍ - കൃഷി, കര്‍ഷക ക്ഷേമം, ഗ്രാമ വികസനം 
 
എസ്.ജയശങ്കര്‍ - വിദേശകാര്യം 
 
മനോഹര്‍ ലാല്‍ ഖട്ടര്‍ - നഗര വികസനം, ഊര്‍ജം 
 
പിയൂഷ് ഗോയല്‍ - വാണിജ്യം 
 
ധര്‍മേന്ദ്ര പ്രധാനന്‍ - വിദ്യാഭ്യാസം 
 
ജിതിന്‍ റാം മാഞ്ചി - ചെറുകിട വ്യവസായം 
 
കേരളത്തില്‍ നിന്നുള്ള മന്ത്രിമാരായ സുരേഷ് ഗോപിക്ക് സാംസ്‌കാരിക ടൂറിസവും പെട്രോളിയം സഹമന്ത്രി സ്ഥാനവും. ന്യൂനപക്ഷ ക്ഷേമം ജോര്‍ജ് കുര്യനും. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു കടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ