കെജ്‌രിവാളിനെ പൊളിച്ചടുക്കി മോദി ഗോവയില്‍

ഗോ​വ​യു​ടെ വി​ക​സ​നം ബി​ജെ​പി ഭ​ര​ണ​ത്തി​ൽ മാ​ത്രം: ന​രേ​ന്ദ്ര മോ​ദി

Webdunia
ശനി, 28 ജനുവരി 2017 (20:21 IST)
ഗോവയിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ ആം ആദ്​മി പാർട്ടി അധ്യക്ഷൻ അരവിന്ദ്​ കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പയറിനെ വിശ്വസമില്ലാതെ എന്തിന്​ കളിക്കാൻ വരുന്നു എന്ന്​ കെജ്​രിവാളി​ന്റെ നിലപാടിനെ പരോക്ഷമായി വിമർശിച്ച്​ മോദി ചോദിച്ചു.

പഞ്ചാബ്​, ഗോവ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഒരുമിച്ച്​ നടത്തുന്നതിനായി  പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്​ കമ്മീഷന്​ ​മേൽ സമർദ്ദം ചെലുത്തി എന്ന ആം ആദ്​മിയുടെ ആരോപണത്തിന് എതിരെയായിരുന്നു മോദിയുടെ വിമർശനം.

ബി​ജെ​പി ഭ​ര​ണ​ത്തി​ൽ മാ​ത്ര​മേ ഗോ​വ​യു​ടെ വി​ക​സ​നം സാ​ധ്യ​മാ​കു​. ഗോ​വ​യു​ടെ വി​ക​സ​ന തു​ട​ർ​ച്ച​യ്‌ക്ക് ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണം. ചെ​റി​യ സം​സ്ഥാ​ന​മാ​യ ഗോ​വ മ​റ്റു വ​ലി​യ സം​സ്ഥാ​ന​ങ്ങ​ൾക്ക് മാ​തൃ​ക​യാണ്. ഗോ​വ മ​ഹാ​നാ​യ ഒ​രു പ്ര​തി​രോ​ധ​മ​ന്ത്രി​യെ​യാ​ണ് ന​ൽ​കി​യ​ത്. ലോ​കം ഇ​പ്പോ​ഴും ന​മ്മ​ൾ ന​ട​ത്തി​യ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ പു​ക​ഴ്ത്തു​ക​യാ​ണെ​ന്നും മോ​ദി
പ​റ​ഞ്ഞു.

ഗോ​വ​യി​ൽ ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്രധാനമന്ത്രി.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments