Webdunia - Bharat's app for daily news and videos

Install App

ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നില്‍ക്കാത്തവര്‍ക്ക് ത​ട​വ് ശി​ക്ഷ ലഭിച്ചേക്കും

ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നില്‍ക്കാത്തവര്‍ക്ക് ത​ട​വ് ശി​ക്ഷ

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (20:40 IST)
സി​നി​മ തീ​യ​റ്റ​റി​ല്‍ ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്കു​മ്പോ​ള്‍ എ​ഴു​ന്നേ​റ്റ് നില്‍ക്കാത്തവര്‍ക്ക് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീംകോ​ട​തി. ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് ഇക്കാര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ ഗാ​ന​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കു​ന്ന​വ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​യ​മ ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ഗ​സ്റ്റ് 23ന്
​കേ​സ് വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

തീ​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ​യ്ക്ക് മു​മ്പ് ദേ​ശീ​യ ഗാ​നം കേ​ള്‍​പ്പി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ലേ​ക്ക് ന​യി​ച്ച ഹ​ര്‍​ജി ന​ല്‍​കി​യ നാ​രാ​യ​ണ്‍ ചൗ​സ്‌​കി​യാ​ണ് ത​ട​വ് ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഇപ്പോള്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments