Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജാവലിങ് ത്രോയില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്; മെച്ചപ്പെടുത്തിയത് 14സ്ഥാനങ്ങള്‍

ജാവലിങ് ത്രോയില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്; മെച്ചപ്പെടുത്തിയത് 14സ്ഥാനങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 ഓഗസ്റ്റ് 2021 (09:57 IST)
ജാവലിങ് ത്രോയില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്. 14സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഇത് സ്വന്തമാക്കിയത്. ജര്‍മനിയുടെ ജോനാഥന്‍ വെട്ടറാണ് ഒന്നാം സ്ഥാനത്തുള്ളത്. വെട്ടറിന് 1396 സ്‌കോറാണുള്ളത്. നീരജിന് 1315 ആണുള്ളത്. ഒളിംപിക്‌സ് ഫൈനലില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ വെട്ടറിന് കഴിഞ്ഞിരുന്നില്ല.
 
ടോക്കിയോ ഒളിംപിക്‌സിന് മുന്‍പ് നീരജിന്റെ ശരാശരി സ്‌കോര്‍ 1224 ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂറുമാറിയ കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും