Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ എട്ടുപേരും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് എൻഐഎ

യുഎസ് സൈന്യം അഫ്ഗാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ എട്ടുപേരും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് എൻഐഎ

തുമ്പി എബ്രഹാം

, തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (08:20 IST)
ഭീകസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ എട്ടുപേരും കൊല്ലപ്പെട്ടു. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. യുഎസ് സൈന്യം അഫ്ഗാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് കൊല്ലപ്പെട്ടത്.  
 
ഇ​താ​ദ്യ​മാ​യാ​ണ് അ​ഫ്ഗാ​നി​ല്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി എ​ന്‍​ഐ​എ​യു​ടെ ഭാ​ഗ​ത്തു നി​ന്ന് സ്ഥി​രീ​ക​ര​ണം വ​രു​ന്ന​ത്. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ന്‍​ഐ​എ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാഴാഴ്‌ച വരെ ശക്തമായ മഴയ്ക്കും മിന്നലും സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്