Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ആരോഗ്യപദ്ധതി പ്രഖ്യാപിച്ച് നിത അംബാനി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 ഒക്‌ടോബര്‍ 2024 (16:13 IST)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ആരോഗ്യപദ്ധതി പ്രഖ്യാപിച്ച് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപക നിത അംബാനി. കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സ്‌ക്രീനിംഗുകള്‍ക്കും ചികിത്സകള്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി.
 
സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 50,000 കുട്ടികള്‍ക്കിടയില്‍ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകള്‍ക്ക് സൗജന്യ ബ്രെസ്‌റ് ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ്, 10,000 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്സിനേഷന്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ 65.4ശതമാനം സ്ത്രീകളും ചാടിയ വയറുള്ളവരെന്ന് പഠനം

അടുത്ത പരിചയക്കാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64 കാരന്‍ അറസ്റ്റില്‍

70 കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്, ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ

ആദ്യത്തെ ദീപാവലി ആഘോഷിക്കാന്‍ രാമക്ഷേത്രം; 28ലക്ഷം ദീപങ്ങള്‍ തെളിയിക്കും

ഡിഎംകെയ്ക്കെതിരെ രൂക്ഷവിമർശനം: വിജയ് ബിജെപിയുടെ സി ടീമെന്ന് ഡിഎംകെ

അടുത്ത ലേഖനം
Show comments