Webdunia - Bharat's app for daily news and videos

Install App

ബിഹാർ തെരെഞ്ഞെടുപ്പ്: പകുതിവീതം സിറ്റുകളിൽ മത്സരിയ്കാൻ ബിജെപി-ജെഡിയു സഖ്യം

Webdunia
ഞായര്‍, 4 ഒക്‌ടോബര്‍ 2020 (11:07 IST)
പട്ന: ബിഹാർ തെരെഞ്ഞെടുപ്പിൽ പകുതി വീതം സീറ്റുക:ളിൽ മത്സരിയ്ക്കൻ ബിജെപി ജെഡിയു ധാരണ. ആകെയുള്ള 243 സീറ്റുകളിൽ 122 സീറ്റുകളിൽ ജെഡിയുവും, 121 സീറ്റുകളിൽ ബിജെപിയും മത്സരിയ്ക്കാൻ ധാരണയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 
 
ഹിന്ദുസ്ഥാനി അവാം മോർച്ചയും ജെഡിയുവിനൊപ്പമുണ്ട്. എന്നാൽ ജെഡിയുവിന്റെ സീറ്റുകളിൽനിന്നുമായിരിയ്ക്കും ജിതൻ റാം മാഞ്ചിയുടെ പാർട്ടിയ്ക്ക് സീറ്റ് അനുവദിയ്ക്കുക. റാം വിലാസ് പസ്വാന്റെ എൽജെപിയ്ക്ക് ബിജെപിയുടെ വിഹിതത്തിൽനിന്നുമായിരിയ്ക്കും സീറ്റുകൾ നൽകുക. ഒക്‌ടോബർ 28, നവംബർ 3,7 തീയതികളിലാണ് ബിഹാർ തെരെഞ്ഞെടുപ്പ്. നവംബർ പത്തിനാണ് ഫലം പ്രഖ്യാപിയ്ക്കുക
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, 3 ജില്ലകളിൽ തീവ്രമഴ, ഓറഞ്ച് അലർട്ട്

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് ചൂടുവെള്ളം നല്‍കും; വിശ്രമിക്കാന്‍ കൂടുതല്‍ ഇരിപ്പിടം

സ്നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

അടുത്ത ലേഖനം
Show comments