Webdunia - Bharat's app for daily news and videos

Install App

'ആഘോഷിക്കൂ, ഇനി കശ്മീരി സുന്ദരികളെ വിവാഹം ചെയ്യാം'; പ്രസ്താവനയുമായി ബിജെപി എംഎൽഎ

ബിജെപി പ്രവർത്തകരെല്ലാം വലിയ ആകാംഷയിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്യാൻ സാധിക്കുമല്ലോ എന്ന് എംഎൽഎ പറഞ്ഞു.

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2019 (09:36 IST)
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കൾ 370 റദ്ദാക്കിയ നടപടിയിൽ സന്തോഷിക്കുകയാണ് വേണ്ടതെന്ന് മുസഫർനഗറിലെ കത്വാലി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ വിക്രം സിങ് സൈന. ബിജെപി പ്രവർത്തകരെല്ലാം വലിയ ആകാംഷയിലാണ്. കാരണം, ഇനി സുന്ദരികളായ കശ്മീരി പെൺകുട്ടികളെ വിവാഹം ചെയ്യാൻ സാധിക്കുമല്ലോ എന്ന് എംഎൽഎ പറഞ്ഞു. 
 
ആർട്ടിക്കൾ 370 റദ്ദാക്കിയതിൽ ആഹ്ലാദ പ്രകടനം നടത്തിയുള്ള മണ്ഡലത്തിലെ പരിപാടിയിലാണ് ബിജെപി എംഎൽഎയുടെ പ്രസ്താവന. വിവാഹം കഴിക്കാത്ത യുവാക്കൾക്ക് ആഹ്ലാദിക്കാം, അവർക്കിനി കശ്മീരി സുന്ദിരികളായ പെൺകുട്ടികളെ വിവാഹം കഴിക്കാൻ സാധിക്കും. യാതൊരു തടസ്സവും ഇനി നേരിടില്ല. കശ്മീരി പെൺകുട്ടിയെ യുപിയിൽ നിന്നുള്ള യുവാവ് വിവാഹം ചെയ്താലും ഇനി പ്രശ്നമല്ല. പൗരത്വം നഷ്ടപ്പെടില്ല. നേരത്തെ ഇന്ത്യയിലും കശ്മീരിലും രണ്ട് പൗരത്വങ്ങളായിരുന്നു. അത്തരം പ്രശ്നനങ്ങളോന്നും ഇനി ഉണ്ടാകില്ലെന്നും എംഎൽഎ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറില്‍ മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

August 15 - Independence Day: ദേശീയ പതാക ഉയര്‍ത്തേണ്ടത് എങ്ങനെ?

തൃശ്ശൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്; 70 പേര്‍ക്കെതിരെ കേസെടുത്തു

വോട്ട് ക്രമക്കേട്, കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം; 'ഒന്നും മിണ്ടാതെ' സുരേഷ് ഗോപി തൃശൂരില്‍

അടുത്ത ലേഖനം
Show comments