Select Your Language

Notifications

webdunia
webdunia
webdunia
webdunia

22ന് ഹാജരാവണം, നൂപുർ ശർമയ്ക്ക് മഹാരാഷ്ട്ര പോലീസിന്റെ നോട്ടീസ്

22ന് ഹാജരാവണം, നൂപുർ ശർമയ്ക്ക് മഹാരാഷ്ട്ര പോലീസിന്റെ നോട്ടീസ്
, ചൊവ്വ, 7 ജൂണ്‍ 2022 (18:11 IST)
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട നൂപുർ ശർമയ്ക്ക് മഹാരാഷ്ട്ര പോലീസിന്റെ സമൻസ്.
 
ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് നിർദേശം. അതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നൂപുർ ശർമയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശമ്പളം കുറയില്ല, ആഴ്ചയിൽ നാലുദിവസം ജോലി: പുതിയ തൊഴിൽക്രമം പരീക്ഷിക്കാൻ യുകെ