Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമിക്രോണ്‍: ജനുവരി 7 വരെ സമ്പൂര്‍ണ അടച്ചിടല്‍

ഒമിക്രോണ്‍: ജനുവരി 7 വരെ സമ്പൂര്‍ണ അടച്ചിടല്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:31 IST)
ഒമിക്രോണ്‍ ഉയരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇന്ന് മുതല്‍ ജനുവരി 7 വരെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 3900 ആയതോടെ ആണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അതേസമയം പുതുവത്സര ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഒത്തുചേരലുകള്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. തുറസ്സായ സ്ഥലങ്ങളിലും അല്ലാത്ത സ്ഥലങ്ങളിലും ഒത്തുചേരലുകള്‍ക്ക് സമ്പൂര്‍ണ വിലക്കുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021 Review: ലോകം ബ്ലോക്ക് ചെയിൻ സാങ്കേതികയിലേക്ക്, വെബ് 3.0, എൻഎഫ്‌ടി, മെറ്റാവേഴ്‌സ്: വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ