Publish Date: Tue, 07 Dec 2021 (20:06 IST)
Updated Date: Tue, 07 Dec 2021 (20:07 IST)
രാജ്യത്ത് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ 12 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ. നിലവില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഐഎംഎ പറയുന്നു. അപകട സാധ്യത കൂടുതലുള്ളവര്‍ക്ക് അധിക ഡോസ് വാക്‌സിന്‍ നല്‍കണമെന്നും പറയുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് താമസിയാതെ പടര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു.