Webdunia - Bharat's app for daily news and videos

Install App

എല്ലാ കർഷകർക്കും 6000 രൂപ, വ്യാപാരികൾക്ക് പെൻഷൻ; ജനപ്രിയ തീരുമാനങ്ങളിൽ തുടങ്ങി മോദി സർക്കാർ

Webdunia
ശനി, 1 ജൂണ്‍ 2019 (07:38 IST)
വ്യാപാരികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്നു കോടി ചെറുകിട  വ്യാപാരികൾക്ക് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. കർഷകർക്ക് വേണ്ടിയുള്ള പിഎം കിസാൻ സമ്മാൻ പദ്ധതിയും വിപുലീകരിച്ചു.
 
എല്ലാ കർഷകർക്കും 6000 രൂപ വീതം നൽകും. ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണകളായിട്ടാണ് ഈ തുക ലഭിക്കുക. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.
 
രണ്ടു ഹെക്ടർ വരെയുളള 12 കോടി ചെറുകിട കർഷകർക്ക് വർഷം മൂന്നു ഗഡുക്കളായി 6000 രൂപ നൽകുന്ന പദ്ധതിയാണ് ല്ലാ കർഷകർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ചെറുകിട ഇടത്തരം വ്യാപാരികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഇവർക്കും പെൻഷൻ നൽകാൻ തീരുമാനമായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments